You are Here : Home / എഴുത്തുപുര

ശേഷം ശാലു സ്ക്രീനില്‍; ഐപിഎസ് ഓഫീസറുടെ വേഷം

Text Size  

Story Dated: Thursday, October 10, 2013 12:16 hrs UTC

സോളാര്‍ തട്ടിപ്പു കേസില്‍ പിടിക്കപ്പെട്ട ശാലുമേനോന്‍ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചു വരുന്നു.  ആദ്യത്തെ സീരിയലില്‍ തന്നെ ഒരു ഐപിഎസ് ഓഫീസറുടെ റോളാണ് ശാലുവിന്. നന്ദിത ദാസ് എന്നാണ് കഥാപാത്ത്രതിന്റെ പേര്. പ്രേക്ഷകര്‍ തനിക്കൊപ്പമുണ്ടെന്നാണ് വിശ്വാസമെന്നും വെറുതെ വിടണമെന്നും ശാലു പറഞ്ഞു. അഭിനയ രംഗത്ത് വീണ്ടും സജീവമാകുന്ന താരം മുടങ്ങിപ്പോയ നൃത്തവിദ്യാലയവും പുനരാരംഭിച്ചിട്ടുണ്ട്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More