You are Here : Home / എഴുത്തുപുര

ഐസ്‌ക്രീം: വി.എസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി

Text Size  

Story Dated: Wednesday, October 09, 2013 09:41 hrs UTC

ഐസ്‌ക്രീം പാര്‍ലര്‍കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. പ്രതി മന്ത്രിയായതിനാല്‍ കേസന്വേഷണം അട്ടിമറിക്കപ്പെട്ടു എന്ന് വി എസ് ഹര്‍ജിയില്‍ ആരോപിച്ചു.കേസില്‍ ഉന്നതര്‍ ഉള്‍പ്പെട്ടതിനാല്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണം അപര്യാപ്തമാണ്. കേസ് അട്ടിമറിക്കാന്‍ ഇരകള്‍ക്ക് പണം നല്‍കിയെന്നകാര്യവും നിലവില്‍ അന്വേഷണത്തില്‍ഉള്‍പ്പെട്ടിട്ടില്ലെന്നും വി.എസ് അച്യുതാനന്ദന്‍ ഹര്‍ജിയില്‍ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More