You are Here : Home / എഴുത്തുപുര

ബിസിസിഐ അധ്യക്ഷ സ്ഥാനം ശ്രീനിവാസന് ഏറ്റെടുക്കാം

Text Size  

Story Dated: Tuesday, October 08, 2013 11:36 hrs UTC

ബി സി സി ഐയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് എന്‍ ശ്രീനിവാസന് സുപ്രീം കോടതിയുടെ പച്ചക്കൊടി.ഉപാധികളോടെയാണ് ബി സി സി ഐ അധ്യക്ഷ സ്ഥാനത്തിരിക്കാന്‍ ശ്രീനിവാസന് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ബി സി സി ഐ പ്രസിഡണ്ടാണെങ്കിലും ഐ പി എല്ലുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളിലും ഇടപെടരുതെന്ന് ശ്രീനിവാസന് കര്‍ശന നിര്‍ദ്ദേശമുണ്ട്.മെയ്യപ്പനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മൂന്നംഗ പ്രത്യേക സമിതിയെ കോടതി നിയോഗിച്ചു. ആറ് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോട് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More