You are Here : Home / എഴുത്തുപുര

പി.സി. ജോര്‍ജിന്റെ ആരോപണങ്ങള്‍ക്ക് ഒറ്റ മറുപടി: തിരുവഞ്ചൂര്‍

Text Size  

Story Dated: Sunday, October 06, 2013 08:37 hrs UTC

ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ എല്ലാ ആരോപണങ്ങള്‍ക്കും കൂടി ഒറ്റ മറുപടി നല്‍കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അത് കൊള്ളേണ്ടിടത്ത് കൊള്ളും. ജോര്‍ജ് വി.എസിന്റെ കൈ ചുംബിച്ചത് ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണയാണ്. വി.എസിന് താന്‍ എന്തിന് പ്രസംഗം എഴുതി നല്‍കണം. പാര്‍ട്ടിക്ക് പോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത ആളാണ് വി.എസ് എന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More