You are Here : Home / എഴുത്തുപുര

സലിംരാജിന് ഉപാധികളോടെ ജാമ്യം

Text Size  

Story Dated: Saturday, October 05, 2013 01:27 hrs UTC

യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ,​ മുഖ്യമന്ത്രിയുടെ മുന്‍ പിഎ സലിംരാജിന് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.സലിംരാജിനൊപ്പ് അറസ്റ്റിലായ മറ്റു ആറു പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.കേരളം വിട്ടുപോവരുത്,​ പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം,​ എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More