You are Here : Home / എഴുത്തുപുര

വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം: 4 തീവ്രവാദികളെ വധിച്ചു

Text Size  

Story Dated: Saturday, October 05, 2013 05:30 hrs EDT

നിയന്ത്രണരേഖയില്‍ പാകിസ്താനില്‍നിന്ന് നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് തീവ്രവാദികളെ ശനിയാഴ്ച രാവിലെ സൈന്യം വധിച്ചു. 12 ദിവസമായി ജമ്മു കശ്മീരിലെ കെരണ്‍ സെക്ടറില്‍ തീവ്രവാദികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഫത്തേ ഗലി പ്രദേശത്താണ് ശനിയാഴ്ച രാവിലെ ഏറ്റുമുട്ടല്‍ നടന്നതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More