You are Here : Home / എഴുത്തുപുര

സുരേഷ് ഗോപിക്കെതിരെ മിനു കുര്യന്‍റെ പരാതി

Text Size  

Story Dated: Friday, October 04, 2013 04:07 hrs UTC

നടന്‍ സുരേഷ് ഗോപിക്കെതിരെ യുവനടി മിനു കുര്യന്‍റെ പരാതി. തന്നോടു മോശമായി ഫോണില്‍ സംസാരിച്ചു എന്നാരോപിച്ച് നടി മിനു കുര്യന്‍ ചെന്നൈ പൊലീസില്‍ പരാതി നല്‍കി.മിനുവിന്റെ പഴയ കാര്‍ ഡ്രൈവര്‍ പണം വാങ്ങിയതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സുരേഷ് ഗോപിക്കെതിരെ കേസ് ഫയല്‍ ചെയ്തത്.  ടാ തടിയാ ഫെയിം ആണ് മിനു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.