You are Here : Home / എഴുത്തുപുര

ഓര്‍ഡിനന്‍സ്: അനുമോദിക്കേണ്ടത് രാഷ്ട്രപതിയെയെന്ന് അദ്വാനി

Text Size  

Story Dated: Friday, October 04, 2013 08:02 hrs UTC

കിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീംകോടതിയുടെ വിധി മറികടക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പിന്‍വലിച്ചതിന് അനുമോദിക്കേണ്ടത് രാഹുല്‍ ഗാന്ധിയെയല്ല മറിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെയാണെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍ .കെ. അദ്വാനി അഭിപ്രായപ്പെട്ടു.ഓര്‍ഡിനന്‍സ പ്രശ്‌നം യു.പി.എ. സര്‍ക്കാരിന്റെ വീഴ്ചകളില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും അദ്വാനി പറഞ്ഞു.ഇത്തരമൊരു ഓര്‍ഡിനന്‍സ് ഇറക്കിയതിന് സോണിയാഗാന്ധിയും കുറ്റക്കാരിയാണ്-അദ്വാനി അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More