You are Here : Home / എഴുത്തുപുര

'അമ്മ പറഞ്ഞു എന്‍റെ വാക്കുകള്‍ അതിരുകടന്നെന്ന്'

Text Size  

Story Dated: Thursday, October 03, 2013 01:21 hrs EDT

വിവാദ ഓര്‍ഡിനന്‍സ് പ്രശ്നത്തില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് കുറ്റബോധം. ഉപയോഗിച്ച വാക്കുകളില്‍ ചിലത് ഒഴിവാക്കാമായിരുന്നു. അമ്മ പറഞ്ഞപ്പോഴാണ് വാക്കുകള്‍ അതിരുകടന്നുപോയെന്ന് മനസിലായത്. എന്നാല്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നത് ഹൃദയത്തില്‍ നിന്നുയര്‍ന്ന ആവശ്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.