You are Here : Home / എഴുത്തുപുര

മുഖ്യമന്ത്രി പങ്കാളിയാണെങ്കില്‍ ശ്രീധരന്‍നായര്‍ തുറന്നു പറയാത്തതെന്ത്: ഹൈക്കോടതി

Text Size  

Story Dated: Thursday, October 03, 2013 12:55 hrs EDT

ശ്രീധരന്‍നായരുടെ രഹസ്യമൊഴി എടുക്കാനുണ്ടായ സാഹചര്യമെന്താണെന്നു ഹൈക്കോടതി ചോദിച്ചു.മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നു മാത്രമാണു മുഖ്യമന്ത്രി പറയുന്നത്.മുഖ്യമന്ത്രിയും ശ്രീധരന്‍നായരും സരിതാ നായരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് ഇപ്പോഴും പറയാറായിട്ടില്ല.സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രി പങ്കാളിയാണെങ്കില്‍ എന്തുകൊണ്ടാണ് ശ്രീധരന്‍നായര്‍ അതു തുറന്നു പറയാത്തതെന്നും കോടതി ചോദിച്ചു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണു കോടതിയുടെ പരാമര്‍ശം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.