You are Here : Home / എഴുത്തുപുര

സ്വാമി ലക്ഷ്മണാനന്ദ വധം: 8 പേര്‍ക്ക് ജീവപര്യന്തം

Text Size  

Story Dated: Thursday, October 03, 2013 09:36 hrs UTC

വിശ്വഹിന്ദു പരിഷത്ത് നേതാവ് സ്വാമി ലക്ഷ്മണാനന്ദയെയും മറ്റു നാലുപേരെയും വധിച്ച കേസില്‍ എട്ട് പേരെ കോടതി ജീവപര്യന്തം കഠിനതടവിന് വിധിച്ചു.മാവോവാദി നേതാവ് പുലരി റാമറാവു, ഗദാനന്ദ് ചലന്‍സേഥ്, ബിജയകുമാര്‍ ശ്യാംസേഥ്, ബുദ്ധ നായിക്, സനാതന്‍ ബദമജി, ദുര്യാധന്‍ സുനമാജി, ഭാസ്‌കര്‍ സുനമാജി, മുണ്ട ബദമാജി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.പിഴയടച്ചില്ലെങ്കില്‍ ഇവര്‍ പതിനെട്ട് മാസം കൂടി കഠിനതടവ് അനുഭവിക്കേണ്ടിവരുമെന്ന് ശിക്ഷാവിധിയില്‍ പറഞ്ഞു.

ഒഡിഷയിലെ കന്ധമാലില്‍ 2008ലെ സ്വാമിയുടെ കൊലപാതകമാണ് 28 പേരുടെ മരണത്തിന് ഇടയാക്കിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More