You are Here : Home / എഴുത്തുപുര

ഫയിസ് ഉമ്മന്‍ ചാണ്ടിയുടെ 'ഗോള്‍ഡ് മോന്‍'‍: വിഎസ്

Text Size  

Story Dated: Tuesday, October 01, 2013 04:07 hrs UTC

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗ‌ണ്‍‌‌മാന്‍ സലീം‌രാജ് ഗണ്‍‌മോനാണെങ്കില്‍ ഫയിസ് ഗോള്‍ഡ് മോനാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍.കുറ്റവാളികള്‍ക്ക് മുഖ്യമന്ത്രി കൂട്ടുനില്‍ക്കുകയാണ്. തട്ടിപ്പുകാരുടെയും കുറ്റവാളികളുടെയും അഭയകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി.  സ്വര്‍ണക്കടത്ത് കേസ് എന്‍‌ഐഎയെ കൊണ്ട് അന്വേഷിപ്പിക്കണം.ഉമ്മന്‍ ചാണ്ടി ജനങ്ങളുടെ മുഖ്യമന്ത്രിയാണോ കുറ്റവാളികളുടെ സംരക്ഷകനാണോയെന്നും അദ്ദേഹം ചോദിച്ചു. ഡാറ്റാ സെന്റര്‍ കേസില്‍ ഏതന്വേഷണവും നേരിടാന്‍ തയാറാണെന്നും വി എസ് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More