You are Here : Home / എഴുത്തുപുര

പാസഞ്ചര്‍ ട്രെയിനുകളിലും റിസര്‍വേഷന്‍

Text Size  

Story Dated: Tuesday, October 01, 2013 09:41 hrs UTC

തത്കാല്‍ റിസര്‍വേഷന്‍ ഏര്‍പ്പെടുത്തി പാസഞ്ചര്‍ തീവണ്ടികളില്‍ നിന്ന് കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ റെയില്‍വെ. ആദ്യ ഘട്ടത്തില്‍ തിരക്കേറിയ ട്രെയിനുകളിലാകും ഈ പരിഷ്‌കാരം കൊണ്ടുവരുക. സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളില്‍ ഈടാക്കുന്ന അതേ തത്കാല്‍ ചാര്‍ജ് തന്നെയാകും പാസഞ്ചര്‍ ട്രെയിനുകളിലും നല്‍കേണ്ടി വരുക. പാഴ്‌സല്‍ നിരക്കുകളും ഒക്‌ടോബര്‍ ഒന്നുമുതല്‍ വര്‍ധിപ്പിച്ചു.ഏതൊക്കെ ട്രെയിനുകളില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് കണ്ടെത്താനുള്ള ചുമതല അതാത് മേഖലകള്‍ക്കാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More