You are Here : Home / എഴുത്തുപുര

പെട്രോള്‍ 3.05 രൂപ കുറച്ചു; ഡീസല്‍ 50 പൈസ കൂട്ടി

Text Size  

Story Dated: Monday, September 30, 2013 03:25 hrs UTC

പെട്രോള്‍ വില 3.05 രൂപ കുറച്ചു. ഡീസലിന് 50 പൈസ കൂട്ടുകയും ചെയ്തു. രാജ്യാന്തര വിപണിയില്‍ പെട്രോള്‍ വില കുറഞ്ഞതാണ് പൊതു മേഖലാ എണ്ണക്കമ്പനികളെ പെട്രോള്‍ വില കുറയ്ക്കാന്‍ പ്രേരിപ്പിച്ചത്. സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ ഒരു ബാരല്‍ ക്രൂഡോയില്‍ വാങ്ങുന്നതിന് പൊതു മേഖലാ എണ്ണക്കമ്പനികളുടെ ചെലവ് 7263 രൂപയായിരുന്നത് ഇപ്പോള്‍ 6651 രൂപയായി താഴ്ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More