You are Here : Home / എഴുത്തുപുര

ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ പൂര്‍ണ പിന്തുണ:സോണിയ

Text Size  

Story Dated: Monday, September 30, 2013 08:51 hrs UTC

യു.ഡി.എഫ് സര്‍ക്കാരിന്‍്റെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിര്‍വഹിച്ചു..ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിന് യു പി എ സര്‍ക്കാര്‍ കേരളത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി.കേരളം നടപ്പാക്കുന്ന ഭൂരഹിതരില്ലാത്ത കേരളം പദ്ധതി മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് അവര്‍ പറഞ്ഞു. കേരളത്തിന്റെ മാത്രം പദ്ധതിയാണിത്. യു പി എ സര്‍ക്കാരും കേരളത്തിലെ യു ഡി എഫ് സര്‍ക്കാരും നിരവധി ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. കേരളത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ യു പി എ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് അവര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More