You are Here : Home / എഴുത്തുപുര

എന്‍.ശ്രീനിവാസന്‍ വീണ്ടും ബിസിസിഐ പ്രസിഡന്‍റ്

Text Size  

Story Dated: Sunday, September 29, 2013 03:45 hrs EDT

ബിസിസിഐ പ്രസിഡന്റായി എന്‍ ശ്രീനിവാസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സുപ്രീംകോടതിയുടെ വിലക്കുള്ളതിനാല്‍ ശ്രീനിവാസന് ചുമതലയേല്‍ക്കാനാകില്ല.തുടര്‍ച്ചയായി മൂന്നാം തവണയാണ് ശ്രീനിവാസന്‍ ബിസിസിഐ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.ചെന്നൈയില്‍ നടന്ന ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

ശ്രീനിവാസന്‍ മാത്രമായിരുന്നു പ്രസിഡന്റ് പദവിയിലേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.