You are Here : Home / എഴുത്തുപുര

മോഡി ഇന്ന് ഡല്‍ഹിയില്‍; മഹാറാലിക്ക് 2ലക്ഷം പേര്‍

Text Size  

Story Dated: Sunday, September 29, 2013 07:26 hrs UTC

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി നയിക്കുന്ന മഹാറാലി ഇന്നു ഡല്‍ഹിയില്‍. ഡല്‍ഹിയിലെ രോഹിണിയിലുള്ള ജാപ്പാനീസ് പാര്‍ക്കിലാണു രണ്ടു ലക്ഷം പേര്‍ പങ്കെടുക്കുന്ന നരേന്ദ്ര മോഡിയുടെ റാലി. റാലിയിലേക്ക് 50 വിദേശ പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്. ഇതില്‍ 36 പ്രതിനിധികള്‍ പങ്കെടുക്കും.‘മാറ്റത്തിന്റെ ദില്ലി, മാറ്റത്തിന്റെ ഇന്ത്യ‘ എന്നതാണ് റാലിയുടെ മുദ്രാവാക്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More