You are Here : Home / എഴുത്തുപുര

ഡാറ്റ സെന്റര്‍: തീരുമാനം നന്ദകുമാറിനു വേണ്ടിയെന്ന് മുരളീധരന്‍

Text Size  

Story Dated: Saturday, September 28, 2013 08:56 hrs UTC

ഡാറ്റ സെന്റര്‍ കൈമാറ്റ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് കെ മുരളീധരനും പി സി ജോര്‍ജും രംഗത്തെത്തി.സിബിഐ അന്വേഷണം വേണ്ടെന്നു തീരുമാനിച്ചതു കോണ്‍ഗ്രസ് അറിയാതെയാണെന്നു കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു. പത്രംവായിച്ചുള്ള അറിവേ തനിക്കുള്ളൂവെന്നും മുരളീധരന്‍ പറഞ്ഞു.പാര്‍ട്ടിയും മുന്നണിയും ചര്‍ച്ചചെയ്താണു സിബിഐ അന്വേഷണകാര്യം തീരുമാനിച്ചത്. ദല്ലാള്‍ നന്ദകുമാറാണ് ഇതിനു പിന്നിലെന്നും മുരളീധരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More