You are Here : Home / എഴുത്തുപുര

കേന്ദ്രസര്‍ക്കാറിനെതിരെ രാഹുല്‍ ഗാന്ധി

Text Size  

Story Dated: Friday, September 27, 2013 07:15 hrs EDT


ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സ് അസംബന്ധമാണെന്നും അത് കീറിയെറിയണമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങി ഓര്‍ഡിനന്‍സ് ഇറക്കുന്നത് അവസാനിപ്പിക്കണം. ശിക്ഷിക്കപ്പെട്ടവരെ മത്സരിക്കാന്‍ അനുവദിക്കുന്നത് തെറ്റാണെന്നും ജനാധിപത്യത്തില്‍ ജനത്തിന് ഇപ്പോഴുള്ള വിശ്വാസംകൂടി നഷ്ടപ്പെടാനേ ഇതുപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.