You are Here : Home / എഴുത്തുപുര

ചെന്നിത്തല പറഞ്ഞത് നല്ല ഉദ്ദേശത്തോടെയാണെന്ന് തിരുവഞ്ചൂര്‍

Text Size  

Story Dated: Friday, September 27, 2013 09:01 hrs UTC

ഭരണത്തില്‍ സുതാര്യത വേണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞത് നല്ല ഉദ്ദേശത്തോടെയാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.ഭരണത്തില്‍ സുതാര്യത വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നതാണെന്നും അത് തന്നെയാണ് രമേശും പറഞ്ഞതെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More