You are Here : Home / എഴുത്തുപുര

കല്‍ക്കരിപ്പാടം:7 സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസ്

Text Size  

Story Dated: Friday, September 27, 2013 08:59 hrs UTC

കല്‍ക്കരിപ്പാടങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട കേസില്‍ ഏഴ് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചു.സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ നല്‍കിയതിന്റെ എല്ലാ വിവരങ്ങളും ഒക്ടോബര്‍ 29-ന് മുമ്പ്‌സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കണമെന്നാണ് ജസ്റ്റിസുമാരായ ആര്‍.എം. ലോധ, മദന്‍.ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചത്. മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ജാര്‍ഖണ്ഡ്, ഒഡിഷ, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കോടതി നോട്ടീസയച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More