You are Here : Home / എഴുത്തുപുര

ചെന്നിത്തല പറഞ്ഞത് സര്‍ക്കാരിന് എതിരായല്ലെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Friday, September 27, 2013 08:56 hrs UTC

ഭരണ സുതാര്യത സംബന്ധിച്ച് രമേശ് ചെന്നിത്തല പറഞ്ഞത് സര്‍ക്കാരിന് എതിരായല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രമേശ് അങ്ങനെ പറയില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സുതാര്യത ഇല്ലാത്ത സര്‍ക്കാരിന് നിലനില്‍പ്പില്ലെന്നും പലതും മറച്ചുവെച്ചാല്‍ അത് മാധ്യമങ്ങള്‍ പുറത്ത് കൊണ്ടുവരുമെന്നുമാണ് ചെന്നിത്തല പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More