You are Here : Home / എഴുത്തുപുര

കല്യാണമുണ്ട്, പക്ഷേ തന്‍റെതല്ല: കാവ്യ

Text Size  

Story Dated: Thursday, September 26, 2013 04:13 hrs UTC

വീണ്ടും താന്‍ വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത തെറ്റാണെന്ന് നടി കാവ്യ മാധവന്‍. എന്നാല്‍ തന്റെ കല്യാണമല്ല, സഹോദരന്റെ കല്യാണമാണ് അടുത്ത് നടക്കാന്‍ പോകുന്നതെന്ന് കാവ്യ പറഞ്ഞു. ഈയിടെ ഗുരുവായൂരില്‍ രക്ഷിതാക്കള്‍ക്കും സഹോദരനുമൊപ്പമാണ് കാവ്യ ക്ഷേത്ര ദര്‍ശനം നടത്തിയത്. സഹോദരന്റെ കല്യാണം തലശ്ശേരിയിലുള്ള പെണ്‍കുട്ടിയുമായി അടുത്ത് തന്നെ നടക്കും. അതിനായി വിവാഹത്തിലെ തടസ്സങ്ങള്‍ തീരാന്‍ ജ്യോതിഷന്‍ പറഞ്ഞതനുസരിച്ചാണ് ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയതെന്നും കാവ്യ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More