You are Here : Home / എഴുത്തുപുര

സ്വര്‍ണ്ണക്കടത്ത്: എന്‍ഐഎ അന്വേഷിക്കണമെന്ന് പി.സി. ജോര്‍ജ്ജ്

Text Size  

Story Dated: Thursday, September 26, 2013 09:13 hrs UTC

നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക്(എന്‍ഐഎ) വിടണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചു. സ്വര്‍ണ്ണക്കടത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഇപ്പോള്‍ പിടിയിലുള്ള ഫയാസിന്റെ കേസെന്നും ഉന്നതര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഈ ബന്ധങ്ങള്‍ അന്വേഷിക്കണമെന്നുമാണ് ജോര്‍ജ് കത്തില്‍ ആവശ്യപ്പെടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More