You are Here : Home / എഴുത്തുപുര

സലിംരാജിന്‍റെ ജാമ്യാപേക്ഷ തള്ളി

Text Size  

Story Dated: Wednesday, September 25, 2013 05:09 hrs EDT

യുവതിയെ തട്ടിക്കൊണ്ടുപോയി അപായപ്പെട്ടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന്റെയും കൂട്ടാളികളുടെയും ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്.സലിംരാജും സംഘവും കോഴിക്കോട്ട് കരിക്കാംകുളത്ത്‌വെച്ച് കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതയാണ് കേസ്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പോലീസ് കേസെടുത്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.