You are Here : Home / എഴുത്തുപുര

കെഎസ്ആര്‍ടിസിക്ക് ഡീസല്‍ സബ്‌സിഡി പരിഗണനയില്‍

Text Size  

Story Dated: Tuesday, September 24, 2013 01:15 hrs UTC

കെഎസ്ആര്‍ടിസി അടക്കമുള്ള കോര്‍പ്പറേഷനുകളുടെ ഡീസല്‍ സബ്‌സിഡി പുന:സ്ഥാപിക്കുന്നകാര്യം പരിഗണനയിലാണെന്ന് പെട്രോളിയംമന്ത്രി വീരപ്പ മൊയ്‌ലി. സാധാരണ പമ്പുകളില്‍നിന്ന് കെ എസ് ആര്‍ ടി സി ബസ്സുകള്‍ ഡീസല്‍ നിറയ്ക്കുന്നതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തോടെ സബ്‌സിഡി പുന:സ്ഥാപിക്കാന്‍ ശ്രമിക്കുമെന്നും അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം ന്യൂഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More