You are Here : Home / എഴുത്തുപുര

എല്‍‌പിജി: ഉന്നതതല യോഗം ഈ ആഴ്ച

Text Size  

Story Dated: Tuesday, September 24, 2013 06:21 hrs EDT

കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി. ബന്ധപ്പെട്ട ബാങ്കുകളുടെയും എണ്ണക്കമ്പനികളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.പുറമെ യുഐഡി (ആധാര്‍) മേധാവി നന്ദന്‍ എം നിലേക്കനി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. പാചകവാതക സബ്സിഡി ലഭിക്കുന്നതിന്‌ ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കിയതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും പ്രശ്നങ്ങളും പരിഹരിക്കാനാണ് ഡയറക്ട്‌ ബെനിഫിറ്റ്‌ ട്രാന്‍സ്ഫര്‍ ഫോര്‍ എല്‍പിജി ഉന്നതതല യോഗം ചേരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.