You are Here : Home / എഴുത്തുപുര

കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന വിവരക്കേട്: ആര്യാടന്‍

Text Size  

Story Dated: Sunday, September 22, 2013 05:20 hrs UTC

കോണ്‍ഗ്രസ് ജയിച്ചിടത്ത് പാറിയത് ലീഗ് പതാകയാണെന്ന് പറയുന്നത് ശരിയല്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന വിവരക്കേടാണ്. എല്ലാവരുടെയും പ്രയത്‌നഫലമായാണ് യു.ഡി.എഫ് ജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.