You are Here : Home / എഴുത്തുപുര

ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്

Text Size  

Story Dated: Sunday, September 22, 2013 11:39 hrs UTC

ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ 12 സ്വര്‍ണവും 10 വെള്ളിയും 6 വെങ്കലവുമായി ഇന്ത്യ രണ്ടാം സ്ഥാനത്ത്. മലേഷ്യയില്‍ നടന്ന ഏഷ്യന്‍ സ്കൂള്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് കിരീടം മലേഷ്യയ്ക്ക് തന്നെയാണ്.ഇന്ത്യ കിരീടം നേടുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അവസാന ഇനമായ ആണ്‍കുട്ടികളുടെ 4*400 മീറ്ററില്‍ സ്വര്‍ണ്ണം നേടിയതോടെയാണ് കിരീടം മലേഷ്യക്ക് സ്വന്തമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More