You are Here : Home / എഴുത്തുപുര

അനന്തമൂര്‍ത്തിക്ക് പിന്തുണയുമായി കോണ്‍ഗ്രസ്

Text Size  

Story Dated: Sunday, September 22, 2013 10:58 hrs UTC

എഴുത്തുകാരന്‍ യുആര്‍ അനന്തമൂര്‍ത്തിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്ത്‌. മോഡി പ്രധാനമന്ത്രിയായാല്‍ രാജ്യംവിടുമെന്ന അനന്തമൂര്‍ത്തിയുടെ പ്രസ്‌താവനയ്ക്കെതിരായ സോഷ്യല്‍ മീഡിയ ആക്രമണത്തെ എഐസിസി വക്‌താവ്‌ ഷക്കീല്‍ അഹമ്മദ്‌ അപലപിച്ചു. ജസ്റ്റിസ്‌ മാര്‍ക്കണ്ഡേയ കട്ജു, ഡോ. അമര്‍ത്യ സെന്‍ തുടങ്ങിയവര്‍ക്കെതിരെ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണ്‌ ഇപ്പോള്‍ അനന്തമൂര്‍ത്തിക്കെതിരെ നടക്കുന്നതെന്നു ഷക്കീല്‍ അഹമ്മദ്‌ പറഞ്ഞു.നരേന്ദ്ര മോഡി അനുയായികള്‍ അനന്തമൂര്‍ത്തിക്കെതിരെ തിരിഞ്ഞതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More