You are Here : Home / എഴുത്തുപുര

മുംബൈ: പാകിസ്ഥാന്‍ ജുഡീഷ്യല്‍ സംഘം ഇന്ത്യയില്‍ എത്തി

Text Size  

Story Dated: Sunday, September 22, 2013 02:54 hrs EDT

മുംബൈ തീവ്രവാദ കേസിലെ തെളിവുകള്‍ എടുക്കാന്‍ പാകിസ്ഥാന്‍ ജുഡീഷ്യല്‍ സംഘം ഇന്ത്യയില്‍ എത്തി. 2008 മുംബൈ തീവ്രവാദ അക്രമത്തിലെ സാക്ഷികളെ കണ്ട് തെളിവെടുക്കാനാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്.പാകിസ്ഥാനിലെ ഏഴംഗ ജുഡീഷ്യല്‍ സംഘമാണ് എത്തിയിരിക്കുന്നത്. ശനിയാഴ്ച രാത്രിയോടെയാണ് സംഘമെത്തിയത്.സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More