You are Here : Home / എഴുത്തുപുര

ഇടുക്കി അണക്കെട്ട് മൂന്നു ദിവസത്തേക്ക് തുറക്കില്ല

Text Size  

Story Dated: Sunday, September 22, 2013 06:42 hrs UTC

ഇടുക്കി അണക്കെട്ട് മൂന്നു ദിവസത്തേക്ക് തുറക്കില്ല. മഴ കുറഞ്ഞ പശ്ചാത്തലത്തില്‍ ഇടുക്കി അണക്കെട്ട് തുറന്നുവിടില്ലെന്ന് കെഎസ്ഇബി ഡാം സുരക്ഷാവിഭാഗം ചീഫ് എന്‍ജിനിയര്‍ കെ കെ കറുപ്പന്‍കുട്ടി അറിയിച്ചു.വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അണക്കെട്ട് തുറക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.2401.7 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്.0.8 അടികൂടി വെള്ളം ഉയര്‍ന്നാല്‍ ഷട്ടര്‍ ഉയര്‍ത്താന്‍ തുടങ്ങും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More