You are Here : Home / എഴുത്തുപുര

സോളാര്‍: ജൂഡീഷ്യല്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കൃഷ്ണയ്യര്‍

Text Size  

Story Dated: Saturday, September 21, 2013 01:05 hrs EDT

സോളാര്‍ കേസില്‍ ജൂഡീഷ്യല്‍ അന്വേഷണം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍. തന്‍റെ നിഗമനം അംഗീകരിക്കുമെന്ന ഉറപ്പ് ലഭിക്കുകയാണെങ്കില്‍ മാത്രം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.ഒരു റിട്ടേര്‍ഡ് ജഡ്ജിനെയാണ് അന്വേഷിക്കുന്നതെങ്കില്‍ ശക്തനായ, വിവേചനാധികാരമുള്ളയാളെയാണ് തെരഞ്ഞെടുക്കേണ്ടത്. അയാള്‍ക്ക് ഒരു രാഷ്ട്രീയ ചായ്‌വും പാടില്ല - കൃഷ്ണയ്യര്‍ പറഞ്ഞു. താനല്ലെങ്കില്‍ രാഷ്ട്രീയ സത്യസന്ധതയുള്ള മറ്റ് ആരെങ്കിലുമാകാമെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.