You are Here : Home / എഴുത്തുപുര

മുസാഫര്‍ നഗര്‍ കലാപം: ബിജെപി എംഎല്‍എ അറസ്റ്റില്‍

Text Size  

Story Dated: Saturday, September 21, 2013 07:56 hrs UTC

ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട ബിജെപി എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തു. എംഎല്‍എ സംഗീത് സോമാണ് അറസ്റ്റിലായിരിക്കുന്നത്. സംഗീത് സോമ ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ബുധനാഴ്ച മുസഫര്‍നഗറിലെ രണ്ട് പ്രാദേശിക കോടതികള്‍ ജാമ്യമില്ല അറസ്റ്റ് വാറണ്ടുകള്‍ പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സംഗീത് സോമ പോലീസില്‍ കീഴടങ്ങുകയായിരുന്നു.കലാപത്തിന് പ്രേരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചെന്നാണ് സംഗീത് സോമനെതിരായ ആരോപണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More