You are Here : Home / എഴുത്തുപുര

മോഡിക്കൊപ്പം വേദി പങ്കിട്ടതിന്റെ പ്രതികാരം: വി.കെ സിങ്

Text Size  

Story Dated: Friday, September 20, 2013 03:57 hrs UTC

തനിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് നരേന്ദ്ര മോഡിക്കൊപ്പം വേദി പങ്കിട്ടതിന്റെ പ്രതികാരമാണ് എന്ന് മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ.സിങ്. തനിക്കെതിരായ ആരോപണങ്ങളില്‍ ഉചിതസമയത്ത് പ്രതികരിക്കുമെന്ന് വി.കെ സിങ് പ്രതികരിച്ചു.
വി.കെ.സിങ്ങിന് പിന്തുണയുമായി ബിജെപിയും രംഗത്തെത്തി.   മിലിറ്ററി ഇന്റലിജന്‍സിനെ കോണ്‍ഗ്രസ് ദുരുപയോഗം ചെയ്യുകയാണെന്ന് ബിജെപി ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More