You are Here : Home / എഴുത്തുപുര

ഹെല്‍മറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാരുടെ ലൈസന്‍സ് റദ്ദാക്കും

Text Size  

Story Dated: Friday, September 20, 2013 03:52 hrs UTC

ഹെല്‍മറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാരുടെ ലൈസന്‍സ് റദ്ദാക്കും.  ലൈസന്‍സ് റദ്ദാക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് ഉത്തരവിറക്കി. നിശ്ചിത കാലത്തേക്കായിരിക്കും ലൈസന്‍സ് റദ്ദാക്കുക.ഇരുചക്ര വാഹനങ്ങളുടെ വേഗത 50 കിലോമീറ്ററാക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More