You are Here : Home / എഴുത്തുപുര

മോഡി ആഗോളകാഴ്ചപ്പാടുള്ള ദേശീയമുഖം:കൃഷ്ണയ്യര്‍

Text Size  

Story Dated: Thursday, September 19, 2013 04:34 hrs EDT

ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡിയെ പുകഴ്ത്തി വി.ആര്‍ കൃഷ്ണയ്യര്‍.ആഗോളകാഴ്ചപ്പാടുള്ള ദേശീയമുഖമാണ് മോഡിയെന്ന് കൃഷ്ണയ്യര്‍ പറയുന്നു. മോഡി ഒരു സോഷ്യലിസ്റ്റാണ്. ഗാന്ധിയന്‍ മൂല്യങ്ങള്‍ അംഗീകരിക്കുന്ന നേതാവ്. മനുഷ്യാവകാശങ്ങളും മൂല്യങ്ങളും മുറുകെപ്പിടിക്കാന്‍ മോഡിക്ക് കഴിയുന്നു. മോഡിക്ക് അയച്ച പിറന്നാള്‍ സന്ദേശത്തിലാണ് കൃഷ്ണയ്യര്‍ മോഡിയെ പുകഴ്ത്തുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More