You are Here : Home / എഴുത്തുപുര

സന്തോഷ് ട്രോഫി ഫുട്ബോള്‍ നിര്‍ത്തില്ല: കുശാല്‍ ദാസ്

Text Size  

Story Dated: Tuesday, September 17, 2013 04:46 hrs UTC

സന്തോഷ് ട്രോഫി ഫുട്ബോള്‍ നിര്‍ത്തുമെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ കുശാല്‍ ദാസ്. സന്തോഷ് ട്രോഫി അപ്രസക്തമായ ടൂര്‍ണമെന്റായി മാറിയെന്നും ടൂര്‍ണമെന്റ് തുടരണോയെന്ന് പരിശോധിക്കുമെന്നും കുഷാല്‍ ദാസ് നേരത്തേ അറിയിച്ചിരുന്നു. ഇതു വാര്‍ത്തയായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.സന്തോഷ് ട്രോഫിയുടെ പ്രശസ്തി കൂട്ടണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 15 വര്‍ഷത്തിനുള്ളില്‍ ചാംപ്യന്‍ഷിപ്പ് നിര്‍ത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More