You are Here : Home / എഴുത്തുപുര

കടല്‍ക്കൊലക്കേസില്‍ അന്വേഷണം പ്രതിസന്ധിയില്‍

Text Size  

Story Dated: Tuesday, September 17, 2013 09:46 hrs UTC

കടല്‍ക്കൊലക്കേസില്‍ അന്വേഷണം പ്രതിസന്ധിയിലായെന്ന് സുപ്രീം കോടതിയെ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.കേസിലെ പ്രതികളായ നാവികരെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ഇറ്റലി അറിയിച്ചിട്ടുണ്ട്.ഏപ്രില്‍ രണ്ടിനാണ് കേസിന്റെ അന്വേഷണം ദേശീയഅന്വേഷണ ഏജന്‍സി ഏറ്റെടുത്തത്. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നിസ്സഹകരണം മൂലം ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം തടസ്സപ്പെട്ടിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More