You are Here : Home / എഴുത്തുപുര

രൂപ വീണ്ടും ഇടിയുന്നു; ഡോളറിനെതിരെ 63.53

Text Size  

Story Dated: Tuesday, September 17, 2013 04:53 hrs EDT

രൂപ വീണ്ടും ഇടിയുന്നു. ഡോളറിനെതിരെ 63.53 എന്ന മൂല്യത്തില്‍ ആണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍ 62.83ല്‍ ആയിരുന്നു.ഇന്ന് 60 പൈസ നഷ്ടം.  1.1 ശതമാനം ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More