You are Here : Home / എഴുത്തുപുര

നാവിക ആസ്ഥാനത്തെ ലൈംഗികാരോപണം: നടപടികള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ

Text Size  

Story Dated: Tuesday, September 17, 2013 05:31 hrs UTC

കൊച്ചി നാവിക ആസ്ഥാനത്തെ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട ഹൈക്കോടതി നടപടികള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഇതിനെതിരെ യുവതി നല്‍കിയ പരാതിയിലാണ് സുപ്രീംകോടതിയുടെ നടപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More