You are Here : Home / എഴുത്തുപുര

ജെഎന്‍യുവില്‍ എസ്എഫ്ഐക്ക്‌ വന്‍ പരാജയം

Text Size  

Story Dated: Monday, September 16, 2013 02:49 hrs UTC

ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ തീവ്ര ഇടത് സംഘടനയായ സി.പി.ഐ എം.എലിന്റെ വിദ്യാര്‍ഥി സംഘടനയായ ഓള്‍ ഇന്ത്യാ സ്റ്റുഡന്‍റ്‌സ് അസോസിയേഷന്‍(ഐസ) തുടര്‍ച്ചയായി മൂന്നാം വര്‍ഷവും യൂണിയന്‍ ഭരണം പിടിച്ചു. എസ്.എഫ്.ഐയ്ക്ക് വന്‍ പരാജയം. എല്ലാ സീറ്റിലും എസ്.എഫ്.ഐ തോറ്റു.
പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ പ്രധാന സ്ഥാനങ്ങളിലേക്ക് ഐസ സ്ഥാനാര്‍ഥികള്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 26 കൗണ്‍സിലര്‍ സ്ഥാനങ്ങളില്‍ ഐസ 14 എണ്ണം നേടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More