You are Here : Home / എഴുത്തുപുര

യാത്രാനിരക്ക് കൂട്ടി ബുദ്ധിമുട്ടിക്കില്ലെന്ന് ആര്യാടന്‍

Text Size  

Story Dated: Monday, September 16, 2013 09:08 hrs UTC

കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ സബ്‌സിഡി അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തില്‍ യാത്രാനിരക്ക് കൂട്ടി ജനത്തെ ബുദ്ധിമുട്ടിക്കില്ലെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്. പരിഹാരമാര്‍ഗങ്ങള്‍ എന്തുവേണമെന്ന് അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്യും. സുപ്രീംകോടതി പറഞ്ഞ എല്ലാ കാര്യങ്ങളും അംഗീകരിക്കാനാകില്ല. ഡീസല്‍ സബ്‌സിഡി ലഭിക്കാതെ കെ എസ് ആര്‍ ടി സിക്ക് നിലനില്‍ക്കാനുമാകില്ല. ക്ഷേമനടപടികളാണ് ദുര്‍ഭരണമെങ്കില്‍ അത് തുടരുക തന്നെ ചെയ്യും-ആര്യാടന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More