You are Here : Home / എഴുത്തുപുര

കോട്ടയത്ത് രണ്ടരവയസുകാരിയെ പീഡിപ്പിച്ചു

Text Size  

Story Dated: Monday, September 16, 2013 07:21 hrs UTC

കോട്ടയത്തിനടുത്ത് പൂവന്തുരുത്തില്‍ പിഞ്ചുകുഞ്ഞ് പീഡനത്തിനിരയായി. അന്യസംസ്ഥാന തൊഴിലാളി ദമ്പതികളുടെ കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളിയായ ഗണേഷ് സാഹുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് രണ്ടരവയസ്സുള്ള കുട്ടിയെ കോട്ടയം ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിയെ പരിശോധിച്ച ഡോക്ടറാണ് കുട്ടി പീഡനത്തിനിരയായതായി സംശയം പ്രകടിപ്പിച്ചത്.വിശദമായ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. തുടര്‍ന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More