You are Here : Home / എഴുത്തുപുര

അഫ്ഗാനില്‍ മണ്ണിടിഞ്ഞ് 27 ഖനി തൊഴിലാളികള്‍ മരിച്ചു

Text Size  

Story Dated: Sunday, September 15, 2013 07:45 hrs UTC

അഫ്ഗാനില്‍ മണ്ണിടിഞ്ഞ് 27 ഖനി തൊഴിലാളികള്‍ മരിച്ചു. 13 തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നതായു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.. നാല് പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി ആസ്പത്രിയിലെത്തിച്ചു. തലസ്ഥാനമായ കാബൂളില്‍ നിന്ന് 215 കിലോമീറ്റര്‍ അകലെയാണ് സംഭവം. ഖനിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ആവശ്യത്തിന് ഉപകരണങ്ങള്‍ ഇല്ലാത്തത് മരണസംഖ്യ ഉയര്‍ത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 
2012 ഡിസംബറില്‍ വടക്കന്‍ പ്രവിശ്യയിലെ ബഗ് ലാലിലുണ്ടായ അപകടത്തില്‍ 11 ഖനി തൊഴിലാളികള്‍ മരണപ്പെട്ടിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More