You are Here : Home / എഴുത്തുപുര

ഒഡീഷയില്‍ ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Saturday, September 14, 2013 10:01 hrs UTC

ഒഡീഷയിലെ മല്‍ക്കന്‍ഗിരി ജില്ലയില്‍ ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.മല്‍ക്കന്‍ഗിരി എസ്.പി അഖിലേശ്വര്‍ സിങ്ങിന്‍്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിനിടയിലാണ് ഏറ്റമുട്ടലുണ്ടായത്. നിരവധി ആയുധങ്ങളും സ്ഫോടകവസ്തു ശേഖരവും ഇവരില്‍ നിന്നും പൊലീസ് കണ്ടെടുത്തു.ഒഡീഷ -ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ വെള്ളിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ നടന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More