You are Here : Home / എഴുത്തുപുര

ഉപരാഷ്ട്രപതി:ഇന്റലിജന്‍സ് മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചു

Text Size  

Story Dated: Friday, September 13, 2013 08:02 hrs UTC

ഉപരാഷ്ട്രപതി പങ്കെടുത്ത വിവാദമായ ചടങ്ങിനെക്കുറിച്ച് ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി വിവിഐപികള്‍ സ്വകാര്യ സംഘടനകളുടെയോ സ്ഥാപനങ്ങളുടെയോ ചടങ്ങില്‍ പങ്കെടുക്കണമെങ്കില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്‍കൂര്‍ വിവരശേഖരണം നടത്തണമെന്നും റിപ്പോര്‍ട്ട് നല്‍കുകയും വേണം. എന്നാല്‍ വിവരം ശേഖരിച്ചു നല്‍കിയിട്ടും സര്‍ക്കാര്‍ അത് അവഗണിച്ചു.സംഘടനയെക്കുറിച്ച് അഭിപ്രായമില്ലെന്നും ഉപരാഷ്ട്രപതി പങ്കെടുക്കാതിരിക്കുന്നതാണ് ഉചിതമെന്നുമായിരുന്നു റിപ്പോര്‍ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More