You are Here : Home / എഴുത്തുപുര

രാസായുധ നിയന്ത്രണം കൈമാറാന്‍ തയ്യാറാണെന്ന് സിറിയ

Text Size  

Story Dated: Friday, September 13, 2013 07:58 hrs UTC

രാസായുധങ്ങളുടെ നിയന്ത്രണം കൈമാറാന്‍ തയ്യാറാണെന്ന് സിറിയ വ്യക്തമാക്കി. റഷ്യ നിര്‍ദ്ദേശിച്ച ഒത്തുതീര്‍പ്പുവ്യവസ്ഥയനുസരിച്ച് തങ്ങളുടെ പക്കലുള്ള രാസായുധങ്ങളുടെ നിയന്ത്രണം കൈമാറാന്‍ തയാറാണെന്ന് സിറിയ അറിയിച്ചതായി റഷ്യന്‍ മാദ്ധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.രാസായുധങ്ങളുടെ നിയന്ത്രണം ഇങ്ങനെ കൈമാറുന്നതായി വ്യക്തമാക്കിക്കൊണ്ട് ഐക്യരാഷ്ട്രസഭയുമായി കരാറുണ്ടാക്കാന്‍ തയാറാണെന്നും സിറിയ വ്യക്തമാക്കി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More