You are Here : Home / Aswamedham 360

ഗണേശ് പാപിയെന്ന് പിസി ജോര്‍ജ്

Text Size  

Story Dated: Tuesday, May 21, 2013 10:39 hrs UTC

ഗണേശ് കുമാര്‍ യാമിനിയുടെ സത്യവാങ് മൂലമനുസരിച്ച് പാപിയാണെന്നും അതനുസരിച്ച് ഗണേശ് ഇനിയും മന്ത്രിയാകുന്നത് ശരിയല്ലെന്നും ഗവ ചീഫ് വിപ്പ് പിസി ജോര്‍ജ്. ആരെ വേണമെങ്കിലും മുഖ്യമന്ത്രിക്ക് മന്ത്രിയാക്കാം. മുഖ്യമന്ത്രിയുടെ പാര്ട്ടി ഒറ്റയ്ക്ക് ഭരിക്കുമ്പൊഴെ അത് സാധിക്കു.അപഥ സഞ്ചാരിയാണ് ഗണേശ് തനിക്ക് എനിക്കുറപ്പുണ്ട്..ഗണേശ് രാജിവച്ച പ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുന്നു. ബുദ്ധിയുള്ള മുഖ്യമന്ത്രി ഗണേശ് കുമാറിനെ മന്ത്രിയാക്കാനാനുള്ള മണ്ടത്തരം കാട്ടില്ല. ഇപ്പോഴത്തെ തീരുമാനങ്ങളൊന്നും യുഡിഎഫിന് ഗുണം ചെയ്യില്ലെന്നും ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.