You are Here : Home / Aswamedham 360

ഗണേഷ് കുമാര്‍ വീണ്ടും മന്ത്രിസഭയിലേക്ക്

Text Size  

Story Dated: Tuesday, May 21, 2013 11:02 hrs UTC

കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ മന്ത്രി സഭയിലേക്കു തിരിച്ചു വരുന്നു. ബാലകൃഷ്ണപിള്ളയുടെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഒരുക്കമാണെന്നു ഗണേഷ് അച്ഛനെ അറിയിച്ചു കഴിഞ്ഞു. എന്‍ എസ് എസിന്റെ ആവശ്യവും അതുതന്നെയാണു. എന്‍ എസ് എസും ഇന്നലെ ബാകക്ര്ഷപിള്ളയോട് അക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഗണേഷിനെ മന്ത്രിയാക്കാന്‍ പിള്ള ഉറ്റന്‍ യു.ഡി. എഫിനു കത്തു നല്കും .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.